Wednesday, February 8, 2006

.

ദേ വരുന്നു. ആരെങ്കിലും എവിടെങ്കിലും ഞെക്കാന്‍ പറഞ്ഞാലുടന്‍ ഞെക്കിക്കോണ്ടിങ്ങു പോന്നോണം.

ഒരു പണിയുമില്ലേ നിങ്ങക്കൊന്നും എന്നാ ഞാനാലോചിക്കുന്നേ .. ശ്ശെ കഷ്ടം.ഇവിടെങ്ങും ഒരു തേങ്ങാക്കൊലയുമില്ല. അതു ഞാനൊരു സ്റ്റൈലിനങ്ങ്‌ കൊടുത്തതാ.

തിരിച്ചു പോ മക്കളേ ...തിരിച്ചുപോയി അവനോന്റെ പണി നോക്ക്‌ .. പോ ..



(നോക്കണ്ടാ നോക്കണ്ടാ ...ആ കമന്റ്‌ ഓപ്ഷന്‍ ഞാനങ്ങ്‌ എടുത്തു കളഞ്ഞു..) ...

പോകാനല്ലിയോ പറഞ്ഞേ ...